• Have any questions?
  • +91 80890 36090
  • filcakerala@gmail.com

ബുക്ക് റിലീസ്, At IFFK 2022

ഇരുപത്തി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഫിൽക്ക ഫിലിം സൊസൈറ്റി പ്രസാധനം ചെയ്ത , വിശ്വസിനിമയിൽ ഇന്ത്യയ്ക്ക്  ആദ്യമായി ഇടം നൽകിയ, സത്യജിത് റായിയുടെ പഥേർ പാഞ്ജലി സിനിമയുടെ മലയാള തിരക്കഥ ആവിഷ്കാരം  പതിമൂന്നാം പതിപ്പ്  IFFK ആര്ടിസ്റ്റിക്‌ ഡയറക്ടർ ദീപിക സുശീലൻ, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് , FFSI റീജിയണൽ സെക്രട്ടറി കെ. ജി. മോഹൻകുമാർ എന്നിവർ പ്രകാശനം ചെയ്യുന്നു. ഫിൽക്ക ജോയിന്റ് സെക്രട്ടറി ജോയി മുള്ളുകാട്ടിൽ , ഗ്രന്ഥകാരൻ സാബു ശങ്കർ , ട്രഷറർ വിനോദ്‌കുമാർ. പി. എന്നിവർ സമീപം.  ടാഗോർ തീയേറ്റർ ഓപ്പൺ ഫോറത്തിൽ.
Link for book : Pather Panjali