'താർകോവ്സ്കിയുടെ സ്റ്റോക്കർ ഒരു ദൃശ്യസാഹിത്യ ആവിഷ്കാരം' 24.08.2022 ന് ബഹു. മുൻ ആരോഗ്യ മന്ത്രിയും എം. എൽ. എ യുമായ കെ. കെ ശൈലജ ടീച്ചർ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 'ലോക സിനിമയും താർകോവ്സ്കി സിനിമകളും' എന്ന വിഷയത്തിൽ ഡോ. വി.രാജകൃഷ്ണൻ പ്രഭാഷണം നടത്തി. കവയിത്രിയും നിരൂപകയുമായ ശ്രീമതി. സുലേഖ കുറുപ്പ്, ഫിൽകയുടെ മുൻ ജനറൽ സെക്രട്ടറി ഡോ.എം. കെ. പി നായർ, ഗ്രന്ഥകാരൻ സാബു ശങ്കർ, പിയർബേ ഈ-ബുക് മാനേജിങ്ങ് ഡയറക്ടർ മനേഷ് ബാബു കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Link :
Tarkovsky’s Stalker Oru Drusyasahithya Avishkaram