• Have any questions?
  • +91 80890 36090
  • filcakerala@gmail.com

എം. ടി.ഫിലിം ഫെസ്റ്റിവൽ

എം. ടി.ഫിലിം ഫെസ്റ്റിവൽ  ഷാജി. എൻ. കരുൺ ഉദ്ഘാടനം ചെയ്യുന്നു.  ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ  , നോവലിസ്റ്റും ചലച്ചിത്ര നിരൂപകനുമായ സാബു ശങ്കർ, സ്റ്റേറ്റ് ലൈബ്രേറിയൻ പി. കെ. ശോഭന, ഡോ. ബി. രാധാകൃഷ്ണൻ ( Filca FS ) സുരേഷ്കുമാർ ( Beam FS), വിനേഷ് ( Sparc FS ISRO ), അമിത് ( CET FS College of Engi. Trivandrum ) എന്നിവർ വേദിയിൽ. 22/08/23  ഫിൽക്ക ഫിലിം സൊസൈറ്റി.